രാഷ്ട്രീയ കക്ഷി ഭേദമന്യേ നിരവധി കൂട്ടായ്മകള്‍ രാമന്തളി പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രധാനമായും എല്ലാത്തിന്‍റെയും ലകഷ്യങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കുക എന്നു തന്നെയാണ്. കല്യാണം,വിദ്യാഭ്യാസം,രോഗചികിത്സ,മറ്റു കാര്യങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം അര്‍ഹതയുള്ളവരെ സഹായിച്ചു വരുന്നു. പള്ളി,മദ്രസ,യതീംഖാന,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കെട്ടിപ്പടുക്കുന്നതിലും,നടത്തി കൊണ്ടു പോകാനും രാമന്തളി പ്രവാസികള്‍ ഒന്നടങ്കം ഇന്നും സഹായിച്ചു വരുന്നു.
Browse: Home > പ്രവാസി സേവനങ്ങള്‍











0 Comments:
Post a Comment