Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

പ്രവാസി കുടുംബങ്ങള്‍


പ്രവാസികള്‍ അവരുടെ നാട്ടിലെ കുടുംബങ്ങള്‍ സന്തോഷത്തോടെ കഴിയണം എന്നു കരുതി കിട്ടുന്നതത്രയും നാട്ടിലേക്ക്,അല്ലെങ്കില്‍ ഭൂരിഭാഗവും നാട്ടിലേക്ക് അയച്ചു കൊടുക്കുന്നവരാണ്‌.കുടുംബങ്ങള്‍ വളരെ സന്തോഷകരമായി അതുകൊണ്ട് കഴിഞ്ഞു പോകുന്നു.ഇവരുടെ പ്രാര്‍ത്ഥനയും സന്തോഷവും പ്രവാസി രാമന്തളിക്കാര്‍ക്ക് മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് പ്രധാനമായും കരുത്തേകുന്നു. 

Stumble
Delicious
Technorati
Twitter
Facebook

0 Comments:

Post a Comment

 

RAMANTHALI VADAKKUMBAD Copyright © 2010