രാമന്തളി : രാമന്തളി മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ മാസം തോറും 17 ശുഹദാ മഖാമില്‍ വെച്ച് നടത്താറുള്ള ദിക്റ് സലാത്തും കൂട്ടു പ്രാര്‍ത്ഥ്നയും 2010 ഡിസംബര്‍ 26 ഞായറാഴ്ച മഗ് രിബ് നിസ്കാരാനന്തരം നടത്തുന്നു. കൂട്ടി പ്രാര്‍ത്ഥനയ്ക്കും സ്വലാത്തിനും മുഹമ്മദ് അബ്ദുള്‍ ബാരി ഫൈസി തളിപ്പറമ്പ് നേതൃത്വം നല്‍കുന്നു
Browse: Home > രാമന്തളി 17 ശുഹദാ മഖാമില്‍ ദിക്റ് സ്വലാത്തും കൂട്ടു പ്രാര്‍ത്ഥനയും.












0 Comments:
Post a Comment