ന്യൂഡല്‍ഹി : കേരളത്തിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കു വോട്ടവകാശം ലഭിച്ചേക്കും. പ്രവാസി വോട്ടവകാശത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം ജനുവരിയില്‍ പുറത്തിറക്കുമെന്നും കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയിലി പറഞ്ഞു. കരടു ബില്ലിന്‍ മേല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.












0 Comments:
Post a Comment