Nokia യുടെ പുത്തന്‍ മോഡലായ E7 അമേരിക്കയിലും യുറോപ്പിലും ഇക്കൊല്ലം ഡിസംബറില്‍ തന്നെ വില്‍പ്പന തുടങ്ങുമെങ്കിലും അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ ഇന്ത്യന്‍ വിപണികളില്‍ എത്തുകയുള്ളൂ. E-സീരീസ് സ്മാര്‍ട്ട് ഫോണിനെ ആശ്രയിച്ചുള്ള symbian *3 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനെ പറ്റി ലോകം അമിത പ്രതീക്ഷയിലാണ്. ഈ ടെച്സ്ക്രീന്‍ സ്ലൈഡര്‍ഫോണ്‍ ജനുവരി അവസാനത്തോടെ ഇന്ത്യന്‍ മൊബൈല്‍ കടകളില്‍ ലഭ്യമാകും. ഏകദേശം മുപ്പതിനായിരം രൂപയായിരിക്കും ഇതിന്‍റെ വില.












0 Comments:
Post a Comment